അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ ഭാരവാഹികൾ
- INCPA NEWS DESK
- Apr 12, 2017
- 1 min read

അബുദാബി: അബുദാബി പെന്തെക്കോസ്തൽ ചർച്ചസ്(അപ്കോൺ) കോൺഗ്രിഗേഷൻ ഭാരവാഹികളായി പാസ്റ്റർ എം.എം.തോമസ്(പ്രസിഡൻറ്), പാസ്റ്റർ ബെന്നി പി.ജോൺ(വൈസ് പ്രസിഡൻറ്), ഒ.റ്റി.മാത്തുക്കുട്ടി(സെക്രട്ടറി), ജോൺസി.കടമ്മനിട്ട (ജോയിൻ സെക്രട്ടറി), ലെനിൻ ജോൺ(ട്രഷറർ), ബിനു ജോൺ(ജോയിൻ ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻറെ എല്ലാ അനുഗ്രഹാംശകളും അറിയിച്ചുകൊള്ളുന്നു.
Comentários