top of page

EVANGELIST

സുവിശേഷ വേലക്കാർക്ക് വേണ്ടിയുള്ള ഐഡിൻറിറ്റി കാർഡ്.

            ദൈവവിളിയുള്ളതും സുവിശേഷ വേല ചെയ്യുന്നതുമായിരിക്കുന്ന സുവിശേഷ വേലക്കാർക്ക് EVANGELIST(ഇവാഞ്ചലിസ്റ്റ്) എന്ന പേരിൽ ഐഡിൻറിറ്റി കാർഡ് വിതരണം ചെയ്യുന്നതാണ്.  പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഫോമിൽ അംഗമായിരിക്കുന്ന സഭയുടെ ശുശ്രൂഷകൻറെ ഒപ്പോടുകൂടെ സാക്ഷ്യപ്പെടുത്തിയ ഫോറം 500/-യോടു കൂടെ പൂരിപ്പിച്ച് നൽകേണ്ടതാണ്. രണ്ട് ഫോട്ടോയും തിരിച്ചറിയൽ കാർഡിൻറെ ഫോട്ടോകോപ്പിയും കൂടെ വക്കേണ്ടതാണ്. അഗംത്വഫീസ് 500/-രൂപ. ഫീസ് നിർണ്ണയം കാലാകാലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയം. 

  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page