top of page
RTI ACTIVISTS
വിവരാവകാശ പ്രവർത്തകർക്ക് വേണ്ടിയുള്ള മെമ്പർഷിപ്പ്
ക്രിസ്തീയ വിശ്വാസത്തോടനുബന്ധിച്ച് ഏത് വിഷയത്തെക്കുറിച്ചും രാജ്യത്തിൻറെ ഉന്നമനത്തിനും അഴിമതി രഹിത ഇന്ത്യയെ പടുത്തുയർത്തുന്നതിനും ആവശ്യമായ വിവരാവകാശ സമ്പാദനത്തിനും വേണ്ടി പ്രത്യേക നിലയിൽ പരിശീലനം കൊടുക്കുന്നു. ക്രിസ്ത്യൻ പെന്തെക്കോസ്തൽ വിശ്വാസത്തിൽ വിശ്വസിക്കുന്ന ആർക്കും വിവരാവകശപ്രവർത്തകരായി പ്രവർത്തിക്കുവാൻ കഴിയുന്നതാണ്. അങ്ങനെ ഉള്ളവർക്ക് വിവരാവകാശ പ്രവർത്തകൻ എന്ന ഐഡിൻറിറ്റി കാർഡും വിതരണം ചെയ്യുന്നു. വിവരാവകാശപ്രവർത്തകൻ എന്ന ഐഡിൻറിറ്റി കാർഡ് ലഭിക്കുന്നതിന് മെമ്പർഷിപ്പ് ആയി 1000/- അടയ്കേണ്ടതാണ്. അഞ്ച് വർഷം കൂടുംതോറും 500/- രൂപ അടച്ച് പുതുക്കേണ്ടതാണ്. എല്ലാവിധ ഫീസുകളും കാലാകാലങ്ങളിൽ ദേശീയ കമ്മിറ്റിയുടെ പുനർനിർണ്ണയത്തിന് വിധേയമാണ്.
Anchor 1



bottom of page