top of page

ഇൻഡ്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻറെ മെമ്പർഷിപ്പ് താഴെ പറയുന്ന നിലകളിൽ ക്രമീകരിച്ചിരിക്കുന്നു.  ഇങ്ങനെ മെമ്പർഷിപ്പ് എടുക്കുന്ന കുടുംബത്തിനും വ്യക്തികൾക്കും സാമൂഹികപരമായി ഉണ്ടാകുന്ന വിഷമതകളിൽ ഇന്ത്യൻ നാഷണൽ ക്രിസ്ത്യൻ പെന്തെക്കോസ്തൽ അസ്സോസിയേഷൻ ശ്രദ്ധാലുക്കളായിരിക്കുകയും വിശ്വാസസംബന്ധമായോ, സുവിശേഷ സംബന്ധമായോ ഉണ്ടാകുന്ന  പ്രശ്നങ്ങളുടെ നടുവിൽ നിയമ സഹായമോ മറ്റ് സഹായങ്ങളോ ആവശ്യപ്പെടുന്ന പക്ഷം നൽകുന്നതുമാണ്.

1. ഫാമിലി മെമ്പർഷിപ്പ് (Family membership)

2. ചർച്ച് മെമ്പർഷിപ്പ് (Church Membership)

3. പ്രവാസി മെമ്പർഷിപ്പ് (Pravasi Membership)

4. സാമൂഹികപ്രവർത്തക മെമ്പർഷിപ്പ് (Social Worker)

5. മനുഷ്യാവകാശ പ്രവർത്തന മെമ്പർഷിപ്പ് (Human Rights Activist)

6. വിവരാവകാശപ്രവർത്തന മെമ്പർഷിപ്പ് (Right to information Activist)

7. സുവിശേഷക മെമ്പർഷിപ്പ് (Evangelist)
 

Anchor 1
  • Twitter Social Icon
  • Facebook Social Icon
©copy right www.incpaonline.com
bottom of page